rajamma-64

പുനലൂർ: കാഞ്ഞിരമല ശ്രീശൈലത്തിൽ പരേതനായ ശ്രീകുമാരൻ നായരുടെ ഭാര്യ എൻ. രാജമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ശിവപ്രസാദ് (ബി.എസ്.എൻ.എൽ), എസ്. പ്രമോദ്, എസ്. പ്രവീണ (ഇരുവരും കാനഡ). മരുമക്കൾ: മഹിജ, കൃഷ്ണപ്രിയ, ഉമേഷ്.