
തലവൂർ: അലക്കുഴി കളീക്കൽ വടക്കേതിൽ സി. തങ്കച്ചൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മൈലം കുളമുടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഷാജി (എം.ടി.ഡി.എം എച്ച്.എസ്.എസ്, മാലൂർ), റെജി (ദുബായ്), ബിജു (കളീക്കൽ ഫൈനാൻസ്). മരുമക്കൾ: ബിജു ജോർജ് (സെന്റ് സ്റ്റീഫൻസ് എച്ച്.എസ്, പത്തനാപുരം), സിനി, ബ്ലസി (എം.എ.എം എച്ച്.എസ്.എസ്, ചെങ്ങമനാട്).