മൈലക്കാട്: നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഗോപാലൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ സരസ്വതിഅമ്മ. മക്കൾ: ശ്രീകല, ശ്രീലത, ശ്രീലേഖ. മരുമക്കൾ: മുരളീധരൻപിള്ള, വിനോദ്, രഘുനാഥൻപിള്ള.