
പരവൂർ: നെടുങ്ങോലം നീരജം വീട്ടിൽ റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ വിജയന്റെ ഭാര്യ ബി. രമണി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: നിഷ (പി.ഡബ്ല്യു.ഡി, തിരുവനന്തപുരം), ജിഷ. മരുമക്കൾ: ബദരിനാഥ് (വി.എസ്.എസ്.സി), ശിവജി (പർചേസ് മാനേജർ, കൊച്ചി).