
ആലുംകടവ്: മൂന്നുമൂടിന് സമീപം കുറശേരിതറയിൽ പരേതനായ കുമാരന്റെ ഭാര്യ ഭാരതി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മോഹനൻ, രാജൻ (റിട്ട. കെ.എസ്.ഇ.ബി), രാജേശൻ, സുലത. മരുമക്കൾ: അംബിക, സരസു, സജിത, ബാബു. സഞ്ചയനം 31ന് രാവിലെ 9ന്.