മുഖത്തല: കുറുമണ്ണയിൽ ആദിക്കാട് കെ.പി. നിവാസിൽ ജയപ്രകാശ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി. ബിന്ദു. മക്കൾ: അഭിരാമി, വിഷ്ണുപ്രിയ. മരുമകൻ: ഉദയകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 7ന്.