കരുനാഗപ്പള്ളി: ചെറിയഴീക്കൽ പൂവള്ളിൽ (പുലിപ്പറ) വീട്ടിൽ ബോസിന്റെ ഭാര്യ ശോഭന (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: രാകേഷ്, രാഹുൽ. മരുമക്കൾ: ഭാഗ്യലക്ഷ്മി, അനഘ. മരണാനന്തര കർമ്മങ്ങൾ സെപ്തംബർ 11ന് രാവിലെ 8ന്.