കൊല്ലം: മരുത്തടി പോളക്കാട്ട് വീട്ടിൽ സന്തോഷിന്റെ ഭാര്യ വിബി രാജ് (41) നിര്യാതനായി. ആശ്രാമം വൈദ്യശാല കാവടി വരമ്പശേരി കുടുബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മകൾ: എസ്.വി. ഭദ്ര.