raveendran

കരുനാഗപ്പള്ളി: വള്ളികുന്നം കണ്ടിയൂർ കിഴക്കതിൽ തെക്കേമുറിയിൽ രവീന്ദ്രൻ (ശശി, 65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: സജു, സനൽ, സജിത. മരുമക്കൾ: സന്തോഷ്, ദേവൂരാജ്, ശരണ്യ. സഞ്ചയനം 31ന് രാവിലെ 8ന്.