radhash-kumar-47

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ശ്രേയസിൽ രാധേഷ് കുമാർ (47, ക്ളാർക്ക്, പുനലൂർ താലൂക്ക് ആശുപത്രി) നിര്യാതനായി. ഭാര്യ: എസ്. അനിത കുമാരി (കെ.എസ്.എഫ്.ഇ, മല്ലപ്പള്ളി). മക്കൾ: ആർഷ, അശ്വതി. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 8ന്.