ഓയൂർ: മരുതമൺപള്ളി ഷാജി വിലാസത്ത് പരേതനായ സത്യശീലൻ ആചാരിയുടെ ഭാര്യ കെ. കമലാക്ഷി (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷീബ, ഷിബു, ഷീജ, ഷാജി, ഷൈലജ. മരുമക്കൾ: ബാബു ,ശശികല, സുരേഷ്, ബിന്ദു, ശർമ്മ. സഞ്ചയനം 31ന് രാവിലെ 7ന്.