
കരുനാഗപ്പള്ളി: ആദിനാട് വടക്ക് കണ്ടത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ ജാനമ്മ (86) നിര്യാതയായി. മക്കൾ: പ്രമീള, പ്രകാശിനി, പ്രകാശൻ, പ്രസാദ്, പ്രശോഭ, അജിത, പ്രമോദ്. മരുമക്കൾ: ശങ്കരൻ, സോമരാജൻ, സ്റ്റെല്ല, ശുഭ, വിശ്വൻ, പ്രകാശൻ, സൗമ്യ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.