കല്ലുന്താഴം: സമസ്ത നഗർ - 64 പുത്തൻവിള വീട്ടിൽ എൻ. ഗോപാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: എൻ. രമണി. മക്കൾ: ബിന്ദു, ജയപ്രകാശ്, പ്രിയ. മരുമക്കൾ: അശോകൻ, രോഹിണി, പ്രദീപ്. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.