
പടിഞ്ഞാറെ കല്ലട: അയിത്തോട്ടുവ ഉള്ളുരുപ്പ് വേങ്ങയിൽ അരവിന്ദൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. സരസ്വതി. മക്കൾ: വി.എസ്. ശ്രീജ (അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ്), വി.കെ. തങ്കക്കുട്ടൻ, വി.കെ. ബിനുക്കുട്ടൻ (റെയിൽവേ കൊല്ലം). സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.