പരവൂർ: കൂനയിൽ എസ്.കെ ഭവനിൽ പരേതനായ സുകുമാരൻ ആശാന്റെ ഭാര്യ ആർ. കോമളവല്ലിഅമ്മ (82) നിര്യാതയായി. മക്കൾ: ഗീത, അശോക് കുമാർ, ഗിരിജ. മരുമക്കൾ: ഭാസ്കരൻ നായർ, ഷിമി, എം.എസ്. രാജു. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.