തൃക്കരുവ: കാഞ്ഞാവെളി ഹരിതം (പോച്ചയിൽ) വീട്ടിൽ പരേതനായ രാഘവൻ നായരുടെയും പി. ശാന്തമ്മയുടെയും മകൻ ഹരീഷ് തമ്പി (53) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരിത തമ്പി, അർജുൻ തമ്പി. സഞ്ചയനം സെപ്തംബർ 4ന് രാവിലെ 8ന്.