chandramathyamma-l-86

വേളമാനൂർ: വിലവൂർക്കോണം മാധവ മന്ദിരത്തിൽ പരേതനായ കെ. മാധവൻപിള്ളയുടെ ഭാര്യ എൽ. ചന്ദ്രമതിഅമ്മ (86) നിര്യാതയായി. മക്കൾ: എം. അജയകുമാർ, എം. സുരേഷ് കുമാർ, എം. വിനേഷ് കുമാർ, എം.സി. മഞ്ജു. മരുമക്കൾ: കെ. ചന്ദ്രമതി, എൻ.കെ. ജിഷ, ടി. ചിത്ര, എസ്. അനിൽ കുമാർ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7.30ന്.