ഇടമൺ: ബെഥേൽ ഹൗസിൽ തോമസ് കുട്ടി (എസ്.കുട്ടി, 78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെടുമ്പാറ മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുശീല. മക്കൾ: ഷേർളി, ബിജു. മരുമക്കൾ: റെജി, ഹെലൻ.