
പരവൂർ: നെടുങ്ങോലം നാരായണ വിലാസത്തിൽ മഹാകവി കെ.സി. കേശവപിള്ളയുടെ ചെറുമകളും പരേതനായ എൻ. നാരായണപിള്ളയുടെ ഭാര്യയുമായ കെ.സി. സരോജിനിഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: എൻ.എസ്. ഗീതമ്മ, എൻ.എസ്. അനിത, അരുൾ എൻ.എസ്. ദേവ്. മരുമക്കൾ: കെ. ശരശ്ചന്ദ്രൻപിള്ള, ആർ. രാധാകൃഷ്ണകുറുപ്പ്, സിന്ധു. എസ്. നായർ.