തൃപ്പനയം: പനയം അമ്പഴവയൽ അജിത്ത് ഭവനത്തിൽ കെ. ശിവാനന്ദൻ (റിട്ട. ആർ.എം.എസ് കൊല്ലം, 66) നിര്യാതനായി. ഭാര്യ: പരേതയായ ടി. സുശീല. മക്കൾ: സജിത്ത് (സർവേ ഡിപ്പാർട്ട്മെന്റ്, കുന്നത്തൂർ), അജിത്ത് (ആർ.എം.എസ്, കൊല്ലം).