neethu-b-s-38

പരവൂർ: പൂതക്കുളം ശ്രീശൈലത്തിൽ പരേതനായ ബാലചന്ദ്രൻപിള്ളയുടെയും ശ്രീലേഖയുടെയും മകളും ജി.ടി.സൗജി നായരുടെ ഭാര്യയുമായ ബി.എസ്. നീതു (38) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മകൻ: എസ്.എൻ. ദേവേശ്വർ. സഹോദരൻ: ബി.എസ്. നിതിൻ.