balachandranpilla-60

കൊല്ലം: മരുത്തടി കന്നിമേൽ ചേരിയിൽ ഉഷസ് പോങ്ങടയിൽ ബാലചന്ദ്രൻപിള്ള (60) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: പ്രബോദ്, പാർവതി. മരുമക്കൾ: പ്രമോദ്, രമ്യ. മരണാനന്തര കർമ്മങ്ങൾ നാളെ രാവിലെ 10ന്.