ഓയൂർ: വെളിനല്ലൂർ ഉഗ്രംകുന്ന് ശ്രീവിഹാറിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. മക്കൾ: കെ.എസ്. ശ്രീകുമാർ (മുൻ ചലച്ചിത്ര അക്കാദമി സെക്രട്ടറി), കെ.എസ്. ബീന. മരുമക്കൾ: റോജ.എസ്. നായർ (അഗ്രിക്കൾച്ചറൽ ഡയറക്ടറേറ്റ്), പരേതനായ ജയചന്ദ്ര രാജ്.