bhavaniyamma-90

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കവിറ്റഴികത്തിൽ (നവനീതം) പരേതനായ മാധവൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മോഹൻ കുമാർ, ബീന ശേഖർ, ജയകുമാർ, ഹരികുമാർ, അജികുമാർ. മരുമക്കൾ: പ്രഭാവതി, പരേതനായ രാജശേഖർ, പത്മകുമാരി, ആർ. സിന്ധു, എസ്. ശാന്തിനി.