കൊല്ലം: മൈത്രി നഗർ - 48 എ പ്രസാദത്തിൽ ജെ. രാജുവിന്റെ ഭാര്യ സഹജാനന്ദം (70, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.