
കിഴക്കേ കല്ലട: ചിറ്റുമല കിഴക്ക് കൊച്ചുതുണ്ടിൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനോഹരൻ (റിട്ട. സെയിൽ ടാക്സ്), സുജാത, മോഹനൻ, രേവമ്മ, മഹാസേനൻ (കെ.എസ്.ആർ.ടി.സി ചെക്കിംഗ് ഇൻസ്പെക്ടർ). മരുമക്കൾ: അംബിക, രവി, സുലത, മനോഹരൻ, ചിത്ര (അദ്ധ്യാപിക, ഗവ. എച്ച്.എസ് ചക്കുവരയ്ക്കൽ). സഞ്ചയനം 30ന് രാവിലെ 8ന്.