
പാരിപ്പള്ളി: കടയ്ക്കൽ ആൽത്തറമൂട് കൃഷ്ണഗിരിയിൽ നിന്ന് പാരിപ്പള്ളി ഗൗരീശത്തിൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: എം. സ്വർണമ്മ. മക്കൾ: ബി.എസ്. സുമി (അദ്ധ്യാപിക, ഗവ. യു.പി.എസ്, വേളമാനൂർ), ബി.എസ്. സോജ (എസ്.ബി.ഐ പള്ളിക്കൽ). മരുമക്കൾ: എം. ജയപ്രകാശ് (കെ.എസ്.ആർ.ടി.സി), വി. ഗോപികൃഷ്ണൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.