
ചവറ: കുളങ്ങര ഭാഗം അനീഷ് ഭവനത്തിൽ (പറവനാൽ വീട്ടിൽ) പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (79) നിര്യാതയായി. മക്കൾ: രാജേന്ദ്ര ബാബു, വത്സര കുമാരി, ഉഷാ കുമാരി, അനിൽ കുമാർ. മരുമക്കൾ: പരേതയായ ഉഷാ കുമാരി, വിജയൻപിള്ള, ശിവൻ കുട്ടിപിള്ള. സഞ്ചയനം ഇന്ന് രാവിലെ 7ന്.