കൊല്ലം: അയത്തിൽ സൂര്യ നഗർ - 79 അമ്മവീട്ടിൽ കുന്നിൽ തുളസീധരൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്‌മശാനത്തിൽ. ഭാര്യ: പരേതയായ രത്‌നമ്മ. മക്കൾ: ദീപു, ദിലീപ്. മരുമകൾ: മഞ്‌ജു.