കിളികൊല്ലൂർ: മാലിക്കര ചെഞ്ചേരിയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: മണി, തങ്കച്ചി, മോഹനൻ, അംബിക, ലതിക. മരുമക്കൾ: ശോഭന, തമ്പി, സരസ്വതി, ശശിധരൻ, മനോഹരൻ.