ഓടനാവട്ടം പരുത്തിയിറ ഫാക്ടറി ജംഗ്ഷനിൽ ആരംഭിച്ച മോട്ടോ ഫോർ ഗാരേജിന്റെ ഉദ്ഘാടനം വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് നിർവഹിക്കുന്നു
ഓടനാവട്ടം: പരുത്തിയറ ഫാക്ടറി ജംഗ്ഷനിൽ മോട്ടോ ഫോർ ഗാരേജ് ആരംഭിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് ഉദ്ഘാടനം നിർവഹിച്ചു. മാനേജിംഗ് ഡയറക്ടർ സച്ചിൻ