തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ - 181 കണ്ണന്റയ്യത്തിൽ അയ്യപ്പന്റെ ഭാര്യ ഓമന (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ബാലചന്ദ്രൻ, രമ, ഷീല, ഗീത, പരേതയായ അനിത, അനിൽകുമാർ, പരേതയായ സുമ. മരുമക്കൾ: ഓമന, ഭാസ്കരൻ, രാജൻ, ബാബു, ശാലിനി.