 
കടയ്ക്കൽ : ചിതറ സർവീസ് സഹകരണ ബാങ്കിൽ നടപ്പാക്കിയ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കരകുളം ബാബു നിർവഹിച്ചു. സെക്രട്ടറി സി.സി.ശുഭ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൽ ഹമീദ്, ബി.ജി.കെ. കുറുപ്പ്, പ്രഭാകരൻ നായർ, ഉല്ലാസ് ബാബു, ജനനി തുടങ്ങിയവർ പങ്കെടുത്തു.