
കൊല്ലം: ആശ്രാമം ഗോപി മന്ദിരത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ എൻ.ശാന്തകുമാരി (87, ക്വീൻസ് ലാൻഡ് പോളയത്തോട് അലയൻസ് നഗർ 103, ബി) നിര്യാതയായി. സംസ്‍കാരം നടത്തി. മക്കൾ: രാജേന്ദ്രൻ, ലത, സന്തോഷ്, സീന, പരേതനായ അനിൽ, മിനി. മരുമക്കൾ: പരേതയായ ശോഭ, രമേശൻ, സബീന, സുരേഷ്, ലേഖ, രാധാകൃഷ്‌ണൻ. സഞ്ചയനം സെപ്തംബർ 4ന്.