
വെളിയം: പടിഞ്ഞാറ്റിൻകര അടയ്ക്കായിക്കോട് റോഡുവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ലളിതാഭായി (83) നിര്യാതയായി. മക്കൾ: ജെ. ജയപ്രകാശ് (റിട്ട. ബി.ഡി.ഒ), എൽ. വിമല, എൽ. ഷീല, എൽ. സുജാറാണി. മരുമക്കൾ: എൽ. രോഹിണി, കെ. ശശിധരൻ, വി. ശശിധരൻ (റിട്ട. റെയിൽവേ), കെ. ഷാജി. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 8ന്.