
പാരിപ്പള്ളി: കരിമ്പാലൂർ വിജയാലയത്തിൽ ആർ.വിജയൻ നായർ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി - ഫിനാൻസ് - ഗവ. സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം, 86) നിര്യാതനായി. ഭാര്യ: പി. ഇന്ദിരാമ്മ (റിട്ട. എച്ച്.എസ്.എ, കെ.പി.എച്ച്.എസ്, കല്ലുവാതുക്കൽ). മക്കൾ: വി. ദീപ (ആദിത്യ എന്റർപ്രൈസസ്, സിങ്കപ്പൂർ), വി. ദീപ്തി (ചീഫ് മാനേജർ, എസ്.ബി.ഐ, കരമന), വി. ദിവ്യ (കാനറാ ബാങ്ക്, കടപ്പാക്കട). മരുമക്കൾ: ഇ.പി. വിനോദ് (ഡയറക്ടർ, ഡി.എൽ.ടി ലെഡ്ജർസ്, സിങ്കപ്പൂർ), ജി. ജയചന്ദ്രൻ നായർ (റിട്ട. പ്രിൻസിപ്പൽ, ആർ.ആർ.വി.ജി.എച്ച്.എസ്.എസ്, കിളിമാനൂർ), പി. അജയകുമാർ (ഡെപ്യൂട്ടി മാനേജർ, എസ്.ബി.ഐ, എടത്വാ). സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8.30ന്.