കരുനാഗപ്പള്ളി: കല്ലേലിഭാഗം കുളങ്ങരക്കൽ ( മുളമൂട്ടിൽ) ക്ഷേത്രം ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. വിജയൻ (പ്രസിഡന്റ്), അജിത്ത്, അഭിഷേക് (വൈസ് പ്രസിഡന്റുമാർ), പ്രസന്നൻ (സെക്രട്ടറി), ശ്രീകുമാർ, അനീഷ് (ജോ: സെക്രട്ടറിമാർ), രഞ്ജിത്ത് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. ട്രസ്റ്റിൽ അംഗത്വം എടുക്കണമെന്ന് ആഗഹിക്കുന്നവർ ക്ഷേത്ര ഭരണ സമിതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.