വള്ളികുന്നം: വാളാച്ചാൽ കോലെടുത്ത് ഗോപാലകൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ദീപ (ജി.ഡി.എസ്.എം.ഡി കുതിരപ്പന്തി പോസ്റ്റ് ഓഫീസ്), ദർശന. മരുമക്കൾ: വിജയൻപിള്ള, അനികുട്ടൻ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.