അയത്തിൽ: ചരുവിള വീട്ടിൽ രാജു (61) നിര്യാതനായി. ഭാര്യ: സുഗത. മക്കൾ: സുജീഷ്, രാജി. മരുമക്കൾ: അശ്വതി, സുരേഷ്. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 8ന്.