liyo-82

കൊല്ലം: കല്ലുന്താഴം ലിയോ വില്ലയിൽ ലിയോ (82, റിട്ട. റെയിൽവേ എം.സി.എം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചെമ്മാംമുക്ക് ഭാരത രാജ്ഞി പള്ളി സെമിത്തേരിയിൽ. ഭാര്യ: ആഗ്നസ്. മക്കൾ: വനിത, ഗീത, അരുൺ. മരുമക്കൾ: ജോസ്, സാബു, നീനു.