omana-s-58

പന്മന: മേക്കാട് പറയ്ക്കാട്ട് പടീറ്റതിൽ പരേതരായ കൊച്ചുകൃഷ്ണൻ ആചാരിയുടെയും സരസ്വതിയുടെയും മകൾ എസ്. ഓമന (58) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ സുശീല, വിജയലക്ഷ്മി, പരേതനായ മനോഹരൻ ആചാരി, മഹേശ്വരൻ ആചാരി, മഹേശ്വരി, രാജേന്ദ്രൻ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ ആചാരി, പരേതനായ തങ്കരാജൻ, സുജാത, ജയലക്ഷ്മി, അനിൽ കുമാർ, പ്രീത. മരണാനന്തര ചടങ്ങുകൾ സെപ്തംബർ 4ന് രാവിലെ 8ന്.