rahaelukutty-88

മുഖത്തല: എട്ടുവീട്ടിൽ കൂനംകുഴി കുടുംബാംഗം സെന്റ് ജൂഡ് നഗർ വേളിക്കാട്ട് പുത്തൻ വീട്ടിൽ പരേതനായ കൊച്ചുമ്മന്റെ ഭാര്യ റാഹേലുകുട്ടി (88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: അന്നമ്മ (റിട്ട. സബ് ഇൻസ്പെക്ടർ, വനിതാ സെൽ, കൊല്ലം), ഗീവർഗീസ്, മേരിക്കുട്ടി (റിട്ട. ഹെഡ് മാസ്റ്റർ, പെരുമ്പാവൂർ ആശ്രമം എച്ച്.എസ്.എസ്), ദീനാമ്മ (റിട്ട. ഹെഡ് മാസ്റ്റർ, മാർത്തോമ്മ ഹൈസ്കൂൾ, മല്ലപ്പള്ളി), ജോൺ (യു.എസ്.എ, ഡാളസ്), സൂസമ്മ (സെന്റ് തോമസ് മാർത്തോമ്മ ഹൈസ്കൂൾ, തിരുവനന്തപുരം), ജോയിമോൻ (എം.ആർ.എഫ്, കോട്ടയം). മരുമക്കൾ: ചാർളി കല്ലൂർ, സൂസമ്മ, ടി.ഡി. എബ്രഹാം (റിട്ട. അദ്ധ്യാപകൻ, മാർത്തോമ്മാ ഹൈസ്കൂൾ കീഴില്ലം), ജോസ് (എം.ആർ.എഫ്, കോട്ടയം), ഡോളി (യു.എസ്.എ, ഡാളസ്), ബിജു, സുനി (മുത്തൂറ്റ് ഓയൂർ).