thulasidharanpilla-71

കൊല്ലം: കുരീപ്പുഴ രാധാമണി മന്ദിരത്തിൽ തുളസീധരൻപിള്ള (71) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ടി.ആർ. ഉമേഷ് ഉണ്ണി, ആർ.ടി. രോഹിണി. മരുമക്കൾ: ശ്രീകുമാർ, സൗമ്യ. സഞ്ചയനം സെപ്തംബർ 4ന് രാവിലെ 7ന്.