fedilisal-saiman-80

കൊല്ലം: കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജർമിയാസിന്റെ ഭാര്യാ മാതാവ് ഇടപ്പള്ളിക്കോട്ട വടക്കുംതല ആണ്ടിശേരിൽ ഫിഡലിസ്റ്റൽ സൈമൺ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടക്കുംതല ത്രീ കിംഗ്സ് പള്ളി സെമിത്തേരിയിൽ. ഭർത്താവ് സൈമൺ ആണ്ടിശേരിൽ. മകൾ: ഷൈനി ജർമിയാസ് (ബെൻസിഗർ ഹോസ്പിറ്റൽ, കൊല്ലം).