bharathi-70

നെടുമൺകാവ്: ഏറ്റുവായ്ക്കോട് സുനിൽ ഭവനിൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്ന, അമ്പിളി, മോഹനൻ. മരുമക്കൾ: സുരേന്ദ്രൻ, മണിയൻ, സന്ധ്യ.