ഓയൂർ: പൂയപ്പള്ളി പുന്നക്കോട് ശ്യാമസദനത്തിൽ മോഹനൻപിള്ള (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമളകുമാരി. മക്കൾ: ശ്യാമ, ശാരി, ശരണ്യ. മരുമക്കൾ: അജിത്കുമാർ, വിനോദ്, പരേതനായ വിനീത്.