
കുണ്ടറ: കേരളപുരം സെന്റ് വിൻസന്റ് വൃദ്ധസദനത്തിലെ അന്തേവാസി രാജമ്മ (92) നിര്യാതയായി. 2015 മേയ് 25 മുതൽ ഇവിടുത്തെ അന്തേവാസിയാണ്. ശരിയായ വിലാസമോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. കൂടുതൽ വിവരങ്ങൾ അറിയുന്നവർ 0474 2547480, 6282591199 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.