mohanan-66

പുനലൂർ: കൊച്ചുപ്ലാച്ചേരി രാജ്ഭവനിൽ മോഹനൻ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ശ്രീരാജ്, ജയരാജ്. മരണാനന്തര ചടങ്ങുകൾ സെപ്തംബർ 4ന്.