
കടക്കൽ: മതിര അരുൺ നിവാസിൽ (മാടവന മരുതമൺപള്ളി) തങ്കമ്മഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സതീഭായി, വിമലാഭായി, ഗിരിജ, ഗീതാകുമാരി. മരുമക്കൾ: സുന്ദരേശൻ നായർ, പരേതനായ വിശ്വനാഥൻപിള്ള, ശ്രീകുമാർ, ഉണ്ണിക്കൃഷ്ണപിള്ള. സഹോദരൻ: പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള.