
കടയ്ക്കൽ: ആനന്ദ ഭവനത്തിൽ കുമാരപിള്ള (90, റിട്ട. പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ആനന്ദവല്ലിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: അഡ്വ. എ.കെ. ഗോപകുമാർ, പരേതനായ അഡ്വ. എ.കെ. ജീവൻ കുമാർ. മരുമക്കൾ: രാധിക, അഡ്വ. രാജലക്ഷ്മി.